ആലപ്പുഴ: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിലും ലോക്ക് ഡൗണിലും സൗജന്യ കിറ്റ് വിതരണം മുടക്കമില്ലാതെ തുടർന്ന് പൊതുവിതരണ വകുപ്പ്. ജില്ലയിലെ ആറ് താലൂക്കുകളിലെ റേഷൻ കടകൾ വഴി മുൻഗണന വിഭാഗങ്ങൾക്കും സബ്‌സിഡി -നോൺ സബ്സിഡി…
കോട്ടയം :ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ നാലു വിഭാഗങ്ങളായി തിരിച്ച് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. പോസിറ്റിവിറ്റി 30…
കണ്ണൂർ: സംസ്ഥാനത്തു ലോക്ക്ഡൗണ്‍ നിയന്ത്രണം ലഘൂകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗവ്യാപന സാധ്യത ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടിപിആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാല്…
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് (16 ജൂൺ) അർധരാത്രി മുതൽ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു…
*ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്താകെ പൂർണ്ണ ലോക്ക്ഡൗൺ *ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ മെയ് 8ന് ആരംഭിച്ച ലോക്ക്ഡൗൺ ജൂൺ 17 മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി…
ഇപ്പോഴത്തെ ലോക്ക്ഡൗൺ 16 വരെ തുടരുമെന്നും അതിനു ശേഷം ലോക്ക്ഡൗൺ സ്ട്രാറ്റജിയിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്താകെ ഒരേ തരത്തിലുള്ള നിയന്ത്രണങ്ങളും പരിശോധനാ രീതിയും നടപ്പാക്കുന്നതിന് പകരം രോഗ…
കൊല്ലം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സ്വദേശമായ മധ്യപ്രദേശിലേക്ക് തിരികെ പോകാന്‍ സാധിക്കാതെ നഗരത്തില്‍ ഒറ്റപ്പെട്ടുപോയ ശിവ ചൗധരിക്ക് ട്രെയിനില്‍ മടക്കയാത്രയൊരുക്കി കൊല്ലം കോര്‍പ്പറേഷന്‍. മധ്യപ്രദേശില്‍ നിന്നെത്തിയ ബന്ധുക്കള്‍ക്കൊപ്പം മേയര്‍ പ്രസന്ന ഏണസ്റ്റും സ്ഥിരം…
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ ജില്ലയില്‍ താഴെ പറയുന്ന പ്രകാരം നിയന്ത്രണങ്ങളും ഇളവുകളും ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ഇന്ന് ( ജൂണ്‍ 11) രാവിലെ 7 മുതല്‍…
എറണാകുളം: ജൂണ്‍ 16 വരെ ലോക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ജൂണ്‍ 11 ന് അധിക ഇളവുകളോടെ കൂടുതല്‍ കടകള്‍ തുറക്കാനും ജൂണ്‍ 12, 13 (ശനി, ഞായര്‍) ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.…
11ന് മൊബൈൽ റിപ്പയർ കടകൾക്ക് പ്രവർത്തിക്കാം ഈ ശനി, ഞായർ (12, 13) തീയതികളിൽ കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളൂവെന്ന് സർക്കാർ ഉത്തരവായി. 12നും…