🔵കൊവിഡ് 19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂണ്‍ 16 തീയതി വരെ ലോക്ഡൗൺ ദീര്‍ഘിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളവയുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.🔵 🔹 ️റേഷന്‍ കടകള്‍, പലചരക്ക്,…

കൊല്ലം: പ്രതിവാര കോവിഡ് വ്യാപനനിരക്ക് 25 ന് മുകളിലുള്ള ചടയമംഗലം, കിഴക്കേ കല്ലട, ഇടമുളയ്ക്കല്‍, കൊറ്റങ്കര, മയ്യനാട്, മേലില ഗ്രാമപഞ്ചായത്തുകളില്‍ ഇന്ന്(ജൂണ്‍ 9)രാവിലെ ആറു മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ അധിക നിയന്ത്രണങ്ങള്‍…

മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവെച്ചിരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ പണമടവ് കൗണ്ടറുകളുള്‍പ്പടെ സേവനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം തുറന്ന് പ്രവര്‍ത്തിക്കും. ഇത് പ്രകാരം കേരള വാട്ടര്‍ അതോറിറ്റി…

ആലപ്പുഴ: റേഷൻ കടകൾ, ഭക്ഷ്യ-പലചരക്ക്, പഴം-പച്ചക്കറി , പാല്-പാലുത്പന്നങ്ങൾ, മാംസം-മത്സ്യം, മൃഗങ്ങൾ-കോഴി-കാലിത്തീറ്റ കടകൾക്കും ബേക്കറികൾക്കും ഇലക്ട്രിക്കൽ, പ്ലംബിംഗ് സാമഗ്രികൾ അടക്കം കെട്ടിടനിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും പാക്കിംഗ് സാമഗ്രികളടക്കം വ്യവസായത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന…

കാസർഗോഡ്: ജില്ലയിലെ അധ്യാപകര്‍ക്ക് ലോക് ഡൗണ്‍ കാലയളവില്‍ ഹയര്‍ സെക്കണ്ടറി, എസ് എസ് എല്‍ സി മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് തടസ്സം കൂടാതെ യാത്ര ചെയ്യാന്‍ കെ എസ് ആര്‍ ടി സി സൗകര്യം ഒരുക്കുമെന്ന്…

കോവിഡ് രോഗ പ്രതിരോധതിന്റെ ഭാഗമായി ജില്ലയിലെ അവശ്യ വസ്തു വില്പനശാലകളായ റേഷന്‍ കടകള്‍, ഭക്ഷ്യവസ്തു വില്പനശാലകള്‍, പലചരക്ക്, പഴം- പച്ചക്കറി, പാല്‍- പാലുല്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, മത്സ്യ-മാംസ, കോഴിത്തീറ്റ- കാലിത്തീറ്റ വില്പന ശാലകള്‍, ബേക്കറികള്‍,…

കണ്ണൂർ:    ജില്ലയിലെ ചില തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് മാത്രമേ…

പാലക്കാട്:    കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ കണ്ണാടി ഗ്രാമപഞ്ചായത്ത് ജൂൺ രണ്ട് മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണ്ണമായി അടച്ചിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി…

എല്ലാ ജില്ലകളിലും മേയ് 31 മുതൽ ജൂൺ ഒൻപതു വരെ ലോക്ക്ഡൗൺ തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുവെ കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.എന്നാൽ…

പാലക്കാട്:   കോവിഡ് രോഗപ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാൻ അനുമതി നല്‍കിയ കടകള്‍ക്ക്, കോവിഡ് രോഗികള്‍ കൂടുതലുള്ള കണ്ടൈന്‍മെന്റ് സോണുകളിലും…