ഇടുക്കി: ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണി നോടനുബന്ധിച്ച് മെയ് 8 മുതല്‍ ഇന്ന് (മെയ് 28) വരെ ജില്ലയില്‍ നടത്തിയ കര്‍ശന നിയന്ത്രണങ്ങളിലും പരിശോധനകളിലും കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തി 2773…

ലോക്ക്ഡൗൺ നിയന്ത്രണം സംബന്ധിച്ച് സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന വ്യാജ സന്ദേശങ്ങളിൽ പൊതുജനങ്ങളും നിയന്ത്രണങ്ങൾ നടപ്പാക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരും വീഴരുതെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.  സർക്കാർ വകുപ്പുകളും ജില്ലാ കളക്ടർമാരും നൽകുന്ന നിർദ്ദേശങ്ങൾ മാത്രം ശ്രദ്ധിക്കണമെന്നും…

പാലക്കാട്: കോവിഡ് രോഗ വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ കൂടുതലും ലോക്ക് ഡൗണിനു ശേഷവും കഴിഞ്ഞ ഒരാഴ്ചക്കിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർദ്ധനവ് 10 ശതമാനത്തിൽ കൂടുതലുമായ ഒമ്പത് തദ്ദേശ…

കൊല്ലം: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ടി. പി. ആര്‍ നിരക്ക് 30ന് മുകളിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദപല്‍ നാസര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം…

പാലക്കാട്: ലോക്ക് ഡൗണ് ‍ വേളയില്‍ കോവിഡ് രോഗികള്‍ക്കും മറ്റിതരക്കാര്‍ക്കും വിശ്വാസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതി ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി ഉദ്ഘാടനം ചെയ്തു. ഈശ്വര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വിശ്വാസ് അംഗങ്ങളുടെയും…

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതു സംബന്ധിച്ച വിശദമായ ഉത്തരവ് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ പുറപ്പെടുവിക്കും. ട്രിപ്പിൾ ലോക്ഡൗൺ…

ഇടുക്കി: ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ ലംഘനത്തിന് ഇന്ന് നടത്തിയ കര്‍ശന പരിശോധനകളില്‍ 69 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 473 പെറ്റി കേസുകള്‍ എടുത്തു. 960 പേരെ…

ഇടുക്കി :ജില്ലയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ള ലോക് ഡൗണിനോടനുബന്ധിച്ച് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും പോലീസ് ശക്തമാക്കി. ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ അത്യാവശ്യ ഡ്യൂട്ടിക്ക് ശേഷമുള്ള മുഴുവന്‍…

കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് 10,11,12,14 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന വിൻ വിൻ ( W-615), സ്ത്രീശക്തി ( SS-260), അക്ഷയ ( AK-497), ഭാഗ്യമിത്ര( BM 06) ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് മാറ്റിവച്ചു.…

കേരളത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ അവശ്യസർവീസുകൾ ഒഴികെയുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. സായുധസേനാ വിഭാഗം, ട്രഷറി, സി. എൻ. ജി, എൽ. പി, ജി, പി. എൻ.…