കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ കീഴില്‍ കോഴിക്കോടുള്ള സ്ഥിരം ലോക് അദാലത്തിലേക്കു അംഗമായി നിയമിക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക (www.kelsa.nic.in).

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് എല്ലാ ജില്ലകളിലും ലോക്-അദാലത്തുകൾ നടത്തി പരാതികൾ അടിയന്തിരമായി പരിഹരിക്കുന്നതിന് തീരുമാനിച്ചതായി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു. അതത് ജില്ലകളിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ സഹകരണത്തോടെയാണ് ലോക്-അദാലത്തുകൾ സംഘടിപ്പിക്കുന്നത്. അറിയിപ്പ്…