ട്വന്റി 20 ക്രിക്കറ്റിനെക്കാൾ ആവേശമുറപ്പാക്കിയാണ് ട്വന്റി 20 സമ്മാനഘടനയുള്ള 2023-24-ലെ  ക്രിസ്തുമസ് -ന്യൂ ഇയർ ബമ്പറുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കളം പിടിക്കാനെത്തുന്നത്. മുൻ വർഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി പത്തു സീരീസുകളിലെ ടിക്കറ്റുകളിൽ  ഒന്നാം സമ്മാനമായി നൽകുന്നത് 20 കോടി…

നടനും സംവിധായകനുമായ ജേസിയുടെ 22-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ലോട്ടറി ടിക്കറ്റ് സിനിമയുടെ ഗോള്‍ഡണ്‍ ജൂബിലിയുടെ ഭാഗമായി അന്ധരായ ലോട്ടറി വില്‍പനക്കാര്‍ക്ക് വിഷു ബംബര്‍ ലോട്ടറി സമ്മാനിച്ചു. എറണാകുളം ബ്ലൈൻഡ് ഫെഡറേഷന്‍ അംഗങ്ങളായ 11 പേര്‍ക്ക്…