ജില്ലയിലെ 15 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ…
സംസ്ഥാനതലത്തില്‍ വയനാട് രണ്ടാമത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2021-22 പദ്ധതി വിനിയോഗത്തില്‍ 93.32 ശതമാനം തുക ചെലവഴിച്ച് വയനാട് ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. പൊതു വിഭാഗത്തില്‍ 97.31 ശതമാനവും പട്ടികജാതി ഉപപദ്ധതിയില്‍ 95.08…