സ്‌കൂളുകളിലും കോളേജ് കാമ്പസുകളിലും വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ കുടുംബശ്രീയും ജില്ലാ പഞ്ചായത്തും കൈകോര്‍ക്കുന്ന പദ്ധതി മാ കെയര്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ്…