നിര്‍ഭയത്വം ജന്മസിദ്ധമല്ലെന്നും അത് ആർജ്ജിക്കേണ്ടതാണെന്നും ഇറാനിയൻ സംവിധായികയും രാജ്യാന്തര ചലച്ചിത്രമേളയിലെ സ്പിരിറ്റ്‌ ഓഫ് സിനിമാ അവാർഡ് ജേത്രിയുമായ മഹ് നാസ് മുഹമ്മദി.ജീവിതത്തിൽ സ്വന്തം  പാത വെട്ടിത്തെളിക്കുകയല്ലാതെ തനിക്കു മുന്നില്‍ വേറെ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. പൂര്‍ത്തീകരിക്കാനാവാത്ത അവകാശവാദങ്ങള്‍ക്കോ…