*ജനുവരിയില്‍ പൂര്‍ത്തിയാകും സംസ്ഥാന സര്‍ക്കാറിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ടോട്ടി നഗരസഭയുടെ മേല്‍നോട്ടത്തില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് നടക്കുന്ന കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡ് നവീകരണ പ്രവൃത്തികളുടെ അറുപതു ശതമാനതിലധികം പ്രവൃത്തികള്‍ പൂര്‍ത്തിയായതായി…