ചാത്തല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത ഡി.എം.എല്‍.ടി, ബി.എസ്.സി എം.എല്‍.ടി കോഴ്സ് സര്‍ട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുള്ളവര്‍ക്ക് ലാബ് ടെക്നീഷ്യന്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാം.…
സംസ്ഥാന യുവജന കമ്മീഷന്‍ 2025-26 വര്‍ഷത്തെ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശാരീരിക - മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്കാണ് കേരള സംസ്ഥാന യുവജന…
വിഷന്‍/വിഷന്‍ പ്ലസ്: എന്‍ട്രന്‍സ് പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു പട്ടികജാതി വികസന മുഖേന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന മെഡിക്കല്‍/എന്‍ജിനീയറിങ്് പ്രവേശന പരീക്ഷാ പരിശീലന പദ്ധതിയായ വിഷന്‍/വിഷന്‍ പ്ലസ് പദ്ധതിയില്‍ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനായി…
ഇന്ത്യയിലെ ആദ്യത്തെ ബ്ലൈൻഡ് ഫ്രണ്ട്‌ലി മ്യൂസിയം കൂടിയായ പൊന്നാനിയിലെ നിള സംഗ്രഹാലയം മ്യൂസിയം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നാടിന് സമർപ്പിച്ചു. ടൂറിസം രംഗത്ത് കേരളത്തിലുണ്ടായത് വൻ മുന്നേറ്റമാണെന്ന്…
മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വൈദ്യുതി വിതരണ രംഗത്ത് വന്‍ മാറ്റമുണ്ടാക്കുന്ന തിരുവാലി 110 കെവി സബ്സ്റ്റേഷന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 2060 ഓടുകൂടി കേരളത്തിൽ പവർകട്ട്…
മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആട് വളര്‍ത്തലില്‍ ഫെബ്രുവരി 28ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ സൗജന്യ പരിശീലനം നടക്കും. താത്പര്യമുള്ളവര്‍ 0491 2815454 ല്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍…
ദുർഘട മേഖലയിലുള്ള ആദിവാസി നഗരികളിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ കേരളം പദ്ധതി മുഖേന അനുവദിച്ച ട്രൈബൽ മൾട്ടിപർപ്പസ് സെന്റർ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പി.കെ.…
പൊന്നാനി മണ്ഡലത്തിലെ ഗുരുവായൂർ - ആൽത്തറ സ്റ്റേറ്റ് ഹൈവേ റോഡിൽ ബിയം കായലിന് കുറുകെ പുനർ നിർമ്മിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടന കർമ്മം ഓൺലൈനായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ്…
ഏറനാട് മണ്ഡലത്തിലെ പനമ്പിലാവ് പാലത്തിന്റെ പുനര്‍നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. 2016ൽ സർക്കാർ വന്നതിനുശേഷം പശ്ചാത്തല സൗകര്യവികസനത്തിൽ നടന്നത് മാജിക്കാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.മേൽപാലങ്ങളുടെയും റോഡുകളുടെയും വികസനത്തിൽ…
ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിലെ വനിതാ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. അറിവ് നേടുന്നതോടൊപ്പം തൊഴില്‍ നൈപുണ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കായിക-ന്യൂനപക്ഷ…
