താഴേക്കോട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ മൂന്ന് സ്വപ്ന പദ്ധതികളുടെ സമര്‍പ്പണം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിപൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റവും ഇരിങ്ങാടി സദ്…

നാട്ടിൽ വികസനം നടത്തുന്നത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണെന്നും അതിന് കേന്ദ്രമെന്നോ സംസ്ഥാനമെന്നോ ഇല്ലെന്നും പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പോലീസ് ലൈൻ- പൊൻമുണ്ടം ബൈപ്പാസ് അപ്രോച്ച് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത്…

പഞ്ചായത്ത്‌ കൈവരിച്ച വിവിധ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് കാവനൂർ പഞ്ചായത്ത്‌ വികസന സദസ്സ് നടത്തി. പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി ഉസ്മാൻ ഉദ്ഘടാനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌…

അഭിമാനാര്‍ഹമായ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ആലങ്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് നടത്തി. ചങ്ങരംകുളം എഫ്.എല്‍.ജി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീര്‍ അധ്യക്ഷത വഹിച്ചു.…

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പിന്റെ അവസാന ദിവസമായ ഒക്ടോബര്‍ 21ന്…

പഞ്ചായത്ത് കൈവരിച്ച വിവിധ വികസന നേട്ടങ്ങള്‍ പങ്കുവെച്ചുകൊണ്ട് കല്‍പകഞ്ചേരി പഞ്ചായത്ത് വികസന സദസ്സ് നടത്തി. കടുങ്ങാത്തുകുണ്ട് മൈല്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.പി. വഹീദ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്…

പാലത്തിങ്ങൽ ചീർപ്പിങ്ങൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. അഞ്ച് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്നും നാല് വർഷം കൊണ്ട്…

ആതവനാട് ഗ്രാമപഞ്ചാത്ത് ആതവനാട് ഗ്രാമപഞ്ചായത്തിന്റെ അഞ്ച് വർഷത്തെ ഭരണ നേട്ടം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച വികസന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോമ്പിയ ഉദ്ഘാടനം ചെയ്തു. വികസനരേഖയും പ്രസിഡന്റ് അവതരിപ്പിച്ചു. ആതവനാട് ശിഹാബലി തങ്ങൾ…

ചെറുകാവ് പഞ്ചായത്തിലെ പെരിയമ്പലം കുണ്ടേരി ആലുങ്ങൽ അംഗൻവാടിക്ക് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബ്ദുള്ളക്കോയ ചടങ്ങിൽ അധ്യക്ഷനായി.…

സംസ്ഥാന സർക്കാരിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവതരിപ്പിച്ച് പറപ്പൂർ പഞ്ചായത്ത്‌ വികസന സദസ് നടത്തി. പറപ്പൂർ ഇസ്‌ലാമിയ കോളേജിൽ നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത്‌ അംഗം ടി.പി.എം ബഷീർ…