9 കോടി രൂപയ്ക്ക് നവീകരിച്ച അച്ചനമ്പലം-കൂരിയാട് റോഡ് പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. 2021 ൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ…
വിദ്യാഭ്യാസ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ രംഗത്ത് മാതൃകയായി മലപ്പുറം. രാജ്യത്ത് ആദ്യമായി പൂർണമായും ശീതീകരിച്ച സൗകര്യങ്ങളോടുകൂടിയ സർക്കാർ എൽ.പി സ്കൂൾ നാടിന് സമർപ്പിച്ചു. മേൽമുറി മുട്ടിപ്പടി ജി.എം.എൽ.പി സ്കൂളിന്റെ നൂറു വർഷം പഴക്കമുണ്ടായിരുന്ന കെട്ടിടമാണ്…
കുടുംബശ്രീയുടെ കാര്‍ഷിക സംരംഭക പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും സംരംഭകമേഖലയിലെ നൂതന സാങ്കേതിക വിദ്യകളും സാധ്യതകളും കുടുംബശ്രീ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കാര്‍ഷിക മേഖലയില്‍ കെ.എ ബിസ്നെസ്റ്റ്, കാര്‍ഷിക-ബിസിനസ് നെറ്റ് വര്‍ക്കിംഗ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. (more…)
പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടന്നു. കുന്നുപുറം ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…
വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മൂക്കുതല പി. ചിത്രന് നമ്പൂതിരിപ്പാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങ് പി. നന്ദകുമാര്‍ എം.എല്‍.എ ഉദ്ഘാടനം…
സമഗ്ര മേഖലയിലും കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ച് നടന്ന തവനൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് തിരൂര്‍ അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് ചെയര്മാന് ഇ. ജയന് ഉദ്ഘാടനം ചെയ്തു. മൂവാങ്കര പാപ്പിനിക്കാവ് മൈതാനത്ത് നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത്…
അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചേലേമ്പ്ര പുഞ്ചിരി വളവില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. സമീറ ഉദ്ഘാടനം ചെയ്തു.…
പോത്തുകല്‍ ഗ്രാമപഞ്ചായത്തിന്റെ അഞ്ചു വര്‍ഷക്കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്പില് അവതരിപ്പിക്കാനും ജനങ്ങളുടെ അഭിപ്രായം ഉള്‍ക്കൊള്ളുന്നതിനും വേണ്ടി വികസന സദസ്സ് സംഘടിപ്പിച്ചു. ഫാമിലി ഓഡിറ്റോറിയത്തില്‍ നടന്ന വികസന സദസ്സ് ഡോ. പി. സരിന് (സ്ട്രാറ്റജിക്…
വിവിധ മേഖലകളില്‍ ഗ്രാമ പഞ്ചായത്ത് സ്വന്തമാക്കിയ നേട്ടങ്ങള്‍ അവതരിപ്പിച്ച് മാറാക്കര വികസന സദസ്സ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷരീഫ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍. കുഞ്ഞിമുഹമ്മദ് അധ്യക്ഷത…
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍…
