നവകേരളം കർമ പദ്ധതിയിൽ വിദ്യാകിരണം പദ്ധതിക്ക് കീഴിൽ കിഫ്‌ബി ഫണ്ട് (അടങ്കൽ തുക 1,30,00000) ഉപയോഗിച്ച് നിർമിച്ച മുതിരിപ്പറമ്പ് ജി.യു.പി. സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കായിക- ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.…

ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ വി.ആര്‍. വിനോദ്. ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുള്ള, അബ്ദുസമദ് സമദാനി എം.പിയുടെ പ്രതിനിധിയായ ഇബ്രാഹിം…

പൊന്മള പഞ്ചായത്തിലെ ജി.യു.പി സ്‌കൂളിന് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.…

വാഴയൂരിലെ സാഫി കോളേജ് ക്യാംപസ് കാലിക്കറ്റ് സര്‍വകലാശാലയിലെ, ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ക്യാംപസായി. നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം സംസ്ഥാന മിഷന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്…

മാറാക്കര പഞ്ചായത്തിലെ ചെറുപറമ്പ് ഗവ. എല്‍.പി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം കായിക-ന്യൂനപക്ഷ ക്ഷേമ- ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.…

എടയൂര്‍ പഞ്ചായത്തിലെ വടക്കുംപുറം ഗവ. എല്‍.പി സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന കര്‍മം കായിക-ന്യൂനപക്ഷ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ…

കുറ്റിപ്പുറം ഗവ. ഹയര്‍സെക്കന്റഡറി സ്‌കൂളിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.…

* ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു പുറത്തൂർ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറേക്കരയിൽ പുതുതായി അനുവദിച്ച മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ- ഉപഭോക്‌തൃകാര്യ- ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി…

ഒഴൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ മന്ത്രിയും എം.എൽ.എയുമായ വി.അബ്ദുറഹ്മാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത ചുരങ്ങര- ഹാജിപ്പടി റോഡ് (വി.കെ. അബ്ദുൽ റസാഖ് സ്മാരക റോഡ്)…

അഭിമാന താരങ്ങൾക്ക് കേരളത്തിൻ്റെ ആദരം 1973 സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങൾക്ക് കായിക വകുപ്പിൻ്റെ ആദരം. വിഷൻൻ 2031 ൻ്റെ ഭാഗമായി കായിക വകുപ്പ് നടത്തുന്ന ' നവകായിക കേരളം മികവിൻ്റെ…