മലപ്പുറം ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടുന്ന കരുളായി പഞ്ചായത്തില്‍ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ നടപ്പിലാക്കിയ പ്രധാന വികസനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വികസന സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം…
ആരോഗ്യരംഗം കൈവരിച്ച ഉന്നതനേട്ടം ഉയര്‍ത്തിക്കാട്ടി ഒഴൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ജനശ്രദ്ധ നേടി. ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങലിന്റെ അധ്യക്ഷതയില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
തിരൂര്‍ നഗരസഭയിലെ സംവരണ വാര്‍ഡുകള്‍: പട്ടികജാതി സ്ത്രീ സംവരണം-10 ചെമ്പ്ര പട്ടികജാതി സംവരണം-15 പരന്നേക്കാട് വനിതാ സംവരണം: 3 നടുവിലങ്ങാടി, 5 പെരുവഴിയമ്പലം,6 മിച്ച ഭൂമി, 8 പൈങ്ങോട്ടു പാടം, 9 ചെമ്പ്ര നോര്‍ത്ത്,…
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭരണാസമിതിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് കൂട്ടിലങ്ങാടി പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. പടിഞ്ഞാറ്റുമുറി റിവേറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മാജിദ് ആലുങ്ങല്‍…
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വികസന സദസ്സ് പ്രസിഡന്റ് കെ.ടി അഫ്സല്‍ ഉദ്ഘാടനം ചെയ്തു. അതിദാരിദ്ര്യനിര്‍മാര്‍ജനം, ലൈഫ് മിഷന്‍, മാലിന്യമുക്ത നവകേരളം, പാലിയേറ്റിവ് കെയര്‍ തുടങ്ങിയ മേഖലകളില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് വിശദീകരിച്ചു. ഗ്രാമീണ…
സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും അഞ്ചുവര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊണ്ട് മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. ഭരണസമിതിയുടെ കാലയളവില്‍ വിവിധ മേഖലകളില്‍ പഞ്ചായത്ത് സമഗ്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞതായി ഉദ്ഘാടന പ്രസംഗത്തില്‍…
സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുരക്ഷിത നഗരങ്ങളും സുരക്ഷിത ഗ്രാമങ്ങളുമാണ് ലക്ഷ്യമിടുന്നത്. ഗ്രാമ പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും ജെന്‍ഡര്‍ സെന്‍സിറ്റീവ് സിറ്റി പ്ലാനിംഗ് നടപ്പിലാക്കും.…
വനിതാ ശിശു വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് വനിതാ ശിശു വികസന പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്. വനിതാ ശിശു വികസന വകുപ്പിന്റെ തിരൂരിൽ നടക്കുന്ന സംസ്ഥാന തല സെമിനാറിൽ വകുപ്പിന്റെ…
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകളെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. മങ്കട, കൊണ്ടോട്ടി, തിരൂരങ്ങാടി, കുറ്റിപ്പുറം ബ്ലോക്കുകളുടെ പരിധിയിൽ ഉൾപ്പെട്ട സംവരണ…
അഭിമാനാര്‍ഹമായ നേട്ടമാണ് അഞ്ചുവര്‍ഷകാലയളവില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്തിന് കൈവരിക്കാനായത്. വികസന സദസ്സില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകള്‍ ഉള്‍ക്കൊള്ളിച്ച വികസനരേഖ പഞ്ചായത്ത് പ്രതിനിധികള്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായതാണ് എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്റെ സൗരപ്രഭ പദ്ധതി.…
