ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി. സമയബന്ധിതമായി പ്രോജക്ടുകള്‍ പൂര്‍ത്തീകരിക്കണമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടര്‍…
ബേപ്പൂര്‍ നടുവട്ടത്തുള്ള ഗവ. ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി 10 മുതല്‍ 21 വരെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലുളളവര്‍ക്ക് പാലുത്പന്ന നിര്‍മാണ പരിശീലന പരിപാടി നടത്തുന്നു. ക്ഷീരോത്പന്ന നിര്‍മ്മാണ സംരഭകത്വം…
രോഗിയെ ചികിത്സിക്കുമ്പോള്‍ കരുണയും മനസിലാക്കലും വേണമെന്നും രോഗീസൗഹൃദ സമീപനം യാഥാര്‍ത്ഥ്യമാക്കാന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. രോഗം വന്നാല്‍ ചികിത്സ എന്ന നിലപാടിനപ്പുറം രോഗം…
മാറാക്കര വി.വി.എം.എച്ച്.എസ് എസും പൊന്നാനി എം.ഇ.എസ് കോളേജും ജേതാക്കള്‍ കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിന്റെ മലപ്പുറം ജില്ലാതല മത്സരം സമാപിച്ചു. ജില്ലാതല…
കല്‍പകഞ്ചേരി 33 കെവി സബ്സ്റ്റേഷനില്‍ നിന്നും കടുങ്ങാത്തുകുണ്ട്, കിഴക്കേപ്പാറ, മാവോളി പാടം, പൂഴിക്കുത്ത്, വാരണാക്കര, വൈരങ്കോട് പ്രദേശങ്ങളിലൂടെ പോകുന്ന പുതിയ 33 കെവി ലൈന്‍ വഴി ജനുവരി 30ന് രാവിലെ 10ന് ശേഷം 33000…
കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മലപ്പുറം ജില്ലാതല മത്സരം ജനുവരി 30ന് മേല്‍മുറി മഅ്ദിന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. സ്‌കൂള്‍തല മത്സരം രാവിലെ…
നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി
2026 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും (ഇ.വി.എം.) വി.വി.പാറ്റ് മെഷീനുകളുടെയും പ്രാഥമിക പരിശോധന മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളകടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് സജ്ജമായിട്ടുള്ള…
നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പോത്തുകല്ല് ബേസില്‍പ്പള്ളി - ഇടിമുക്ക് - വെള്ളിമറ്റം - കോളോമ്പടം - കുറുമ്പിലങ്ങോട് റോഡില്‍ ജനുവരി 29 മുതല്‍ ഗതാഗതം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടും.
➣ യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം നടത്തുന്ന 'മണിനാദം 2026' നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. യുവജനക്ഷേമ ബോര്‍ഡില്‍ അംഗമായ ക്ലബ്ബുകളുടെ ടീമുകള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കുന്നവരുടെ പ്രായം 18 നും 40…
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി ഏറനാട് താലൂക്ക് വ്യവസായ ഓഫീസ് സംരംഭകര്‍ക്കായി റൂബി ലോഞ്ചില്‍ സംഘടിപ്പിച്ച എം.എസ്.എം.ഇ. ക്ലിനിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി…
