വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി നടക്കുന്ന വെര്‍ച്വല്‍ തൊഴില്‍ മേള ജനുവരി 31ന് നടക്കം. താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന മേള കായിക, ഹജ്ജ്, വഖഫ്, റയില്‍വേ വകുപ്പ് മന്ത്രി വി.…
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് വിമുക്തി മിഷന്‍ ജില്ലയിലെ കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മലപ്പുറം ജില്ലാതല ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍, റേഞ്ച് പാര്‍ട്ടി സംയുക്തമായി മലപ്പുറത്ത്…
മലപ്പുറം ജില്ലയിലെ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (എ.പി.ബി.) (എം.എസ്.പി) (കാറ്റഗറി നം. 593/2023) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി 2025 ഏപ്രില്‍ 16 ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ (റാങ്ക് പട്ടിക നം. 323/2025/ഡി.ഒ.എം)…
47.59 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതി അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതിയുടെ (അഡ്‌ഹോക്ക് കമ്മിറ്റി)…
ഗോത്രജനതയുടെ അതിജീവനത്തിന് കായിക മാമാങ്കത്തിലുടെ പുതിയൊരു ദിശാബോധം പകര്‍ന്ന് മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ നിലമ്പൂര്‍ ട്രൈബല്‍ സ്പെഷ്യല്‍ പ്രോജക്ട് ജനുവരി 24, 25, 26 തീയതികളില്‍ സംഘടിപ്പിച്ച അഞ്ചാമത് നിലമ്പൂര്‍ ട്രൈബല്‍ പ്രീമിയര്‍…
ആരോഗ്യവകുപ്പും ആരോഗ്യകേരളവും എം.ഇ.എസ് മെഡിക്കല്‍ കോളേജും ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ വാരാചരണ സമാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ…
നിലമ്പൂര്‍ ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വിമുക്തി ലഹരി മുക്ത കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി 29ന് ഉച്ച കഴിഞ്ഞ് 2.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍…
2.14 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പൊന്മുണ്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ്-ഹജ്ജ് വകുപ്പ്…
പൊന്നാനിയുടെ സ്വപ്ന പദ്ധതിയായ കപ്പൽ നിർമാണശാലയുടെ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും ജനുവരി 27ഓടെ പദ്ധതിയുടെ പൂർണ രൂപം ലഭ്യമാകുമെന്നും പൊന്നാനി എം.എൽ.എ. പി.നന്ദകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ പൊന്നാനിയുടെ നീണ്ട കാലത്തെ സ്വപ്നമാണ്…
ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ദേശസ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറം എം.എസ്.പി ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിയും സ്വാതന്ത്ര്യവും സമത്വവും…
