ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പെരുമ്പടപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. പി.നന്ദകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു. 50 ലക്ഷം രൂപ ചെലവിൽ ഇരുനിലകളിലായാണ് കെട്ടിടം നിർമിച്ചത്. സ്മാർട്ട്…
ഹയര്‍ സെക്കണ്ടറി തുല്യതാ(എട്ടാം ബാച്ച്)പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച പഠിതാക്കളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എല്‍.എസ്.ജി.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ പി.ബി ഷാജു ഉദ്ഘാടനം ചെയ്തു.…
ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ടു വരെ നടക്കുന്ന വിജിലന്‍സ് ബോധവത്ക്കരണ വാരാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കമായി. സിവില്‍ സ്റ്റേഷന്‍ കളക്ടറേറ്റ് പരിസരത്തു നിന്നും ആരംഭിച്ച ബൈക്ക് റാലി തിരൂര്‍…
ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍…
കൈറ്റിന് കീഴിലുള്ള കൂള്‍ (കൈറ്റ് ഓപ്പണ്‍ ഓണ്‍ലൈന്‍ ലേണിംഗ്) ന്റെ കാഴ്ച പരിമിതരായ അധ്യാപകര്‍ക്കുള്ള ഓഫ് ലൈൻ കംപ്യൂട്ടർ ടൈപ്പിങ് ഓഫീസ് സോഫ്റ്റ് വെയർ പരിശീലനത്തിന് തുടക്കമായി. കൈറ്റ് ജില്ലാ ഓഫീസില്‍ നടന്ന ക്ലാസ്സില്‍…
സംസ്ഥാന കായിക വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് താനാളൂരിൽ മൂലക്കൽ-ദേവധാർ പാലത്തിന് കീഴിലായി സ്ഥാപിതമാകുന്ന മൾട്ടി സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ശിലാസ്ഥാപന കർമ്മം കായിക- ന്യൂനപക്ഷക്ഷേമ-വഖഫ് -ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവ്വഹിച്ചു.…
കേരളത്തില്‍ നിന്നുള്ള താരങ്ങളെ ഒളിമ്പിക്‌സില്‍ പങ്കെടുപ്പിച്ച് സ്വര്‍ണം നേടുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പദ്ധതികളാണ് വിഷന്‍ 2031 ന്റെ ഭാഗമായി കായിക വകുപ്പ് ആവിഷ്‌കരിച്ചുവരുന്നതെന്ന് കായിക, ന്യൂനപക്ഷക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പുമന്ത്രി വി. അബ്ദുറഹിമാന്‍.…
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിവിധ അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം വിതരണം ചെയ്തു. കോഴിക്കോട് ജില്ലയില്‍ വടകര കുരിയാടി മത്സ്യ ഗ്രാമത്തിലെ വലിയവീട്ടില്‍ അനൂപ്, കൊയിലാണ്ടി മത്സ്യ ഗ്രാമത്തിലെ…
ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കുവേണ്ടി മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഒപ്പം' പി.എസ്.സി. കോച്ചി ങ് പദ്ധതിയുടെ നടത്തിപ്പിനായി കോഡൂർ സർവ്വീസ് സഹകരണ ബാങ്ക് അധികമായി അനുവദിച്ച തുക കൈമാറി. മുൻപ് നൽകിയ…
ക്ഷീര വികസന വകുപ്പിന്റെ മലപ്പുറം ജില്ലാ ക്ഷീര സംഗമ പൊതുസമ്മേളനം നിറമരുതൂര്‍ കാളാട് സൂര്‍ ഓഡിറ്റോറിയത്തില്‍ ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്…
