മലപ്പുറം | November 26, 2025 മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിമുക്ത ഭടന്മാരുടെ താത്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിനെ കുറിച്ചുള്ള ആക്ഷേപങ്ങളും പരാതികളും ഡിസംബര്‍ 20 വരെ സ്വീകരിക്കും. ഫോണ്‍-0483 2734932. ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന് തുടക്കമായി ട്രേഡ് ടെസ്റ്റ്: ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം