കണ്ണൂർ | November 26, 2025 ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ലഫ്റ്റ് ഓവര്‍/ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഡിസംബര്‍ അഞ്ചിന് വൈകിട്ട് നാല് മണിവരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ലഭിക്കും. ഫോണ്‍: 04972 835183 സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സ്