കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തിയായ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും ജില്ലയിൽ വിദ്യാഭ്യാസ കോംപ്ലക്സ് ഒരുക്കുമെന്നും കേരള പൊതു വിദ്യാഭ്യാസ,…