മലേറിയ ഉൻമൂലന പരിപാടിയുടെ ഭാഗമായി ആലുവ നഗരസഭ ജില്ലയിലെ ആദ്യ മലേറിയ വിമുക്ത നഗരമായി മാറി. കഴിഞ്ഞ 5 വർഷകാലയളവിൽ മലേറിയ മൂലം ആരും മരണപെട്ടിട്ടില്ല. തദ്ദേശീയമായി പകരുന്ന മലേറിയയും 5 വർഷത്തിനുള്ളിൽ റിപ്പോർട്ട്…