ചെറുതല്ല ധാന്യം മില്ലറ്റ് വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് കേരളം മികച്ച മാതൃക സൃഷ്ടിക്കുകയാണെന്നും 2025 നവംബര്‍ ഒന്നിന് കേരളം അതി ദരിദ്രരില്ലാത്ത…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ കണ്ടെത്തി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനം, മലിനജലം പൊതു സ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിവിടുക, മാലിന്യം അലക്ഷ്യമായി വലിച്ചെറിയുക, സ്ഥാപനങ്ങളിൽ ശാസ്ത്രീയ…
മാലിന്യ സംസ്‌കരണത്തില്‍ മലയാളികള്‍ ഇനിയും ബോധവാന്മാരാകണം: മന്ത്രി കെ. രാജന്‍ കേരളത്തെ ഹരിതാഭമാക്കി മാറ്റുന്ന വിവിധങ്ങളായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണം കുറ്റമറ്റതാക്കാന്‍ മലയാളികള്‍ ഇനിയും ബോധമാന്മാരാകണമെന്ന് റവന്യൂ ഭവന നിര്‍മ്മാണ…
സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി ജനകീയ ഹരിത ഓഡിറ്റുകൾ സംഘടിപ്പിക്കുന്നതിന് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഹരിത ഓഡിറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകി.…
മാലിന്യശേഖരണം നടത്തുന്ന ഹരിതകര്‍മ്മസേനയുടെ യൂസര്‍ ഫീ നൂറ് ശതമാനമാക്കാന്‍ പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞയെടുത്ത് കുന്നംകുളം നഗരസഭ. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഹരിതസഭയിലാണ് ഹരിതകര്‍മ്മസേനാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിജ്ഞയെടുത്തത്. ഹരിതസഭ എ…
നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ നാദാപുരം ടൗൺ ശുചീകരിച്ചു. ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. മാലിന്യമുക്തം നവകേരളം…
മാലിന്യമുക്ത കേരളം പദ്ധതിയുടെയും മഴക്കാലപൂർവ്വ മുന്നൊരുക്കത്തിന്റെയും ഭാഗമായി എല്ലാ വകുപ്പുകളും ചേർന്നുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഒല്ലൂർ നിയോജക മണ്ഡലത്തിലെ മാലിന്യമുക്ത കേരളം…
'മാലിന്യമുക്തം നവകേരളം' ക്യാമ്പയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്രീയ മാലിന്യ സംസ്‌കരണ മെഗാ ഡ്രൈവില്‍ കളക്ട്രേറ്റിലെ ഇലക്ട്രോണിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ക്‌ളീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ ശേഖരിച്ചു. വര്‍ഷങ്ങളായി കെട്ടിക്കിടന്നിരുന്ന മൂന്ന് ലോഡ്…
'മാലിന്യമുക്തം നവകേരളം' ക്യാമ്പയ്‌ന്റെ ഭാഗമായി ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും ചേര്‍ന്ന് അനിമേഷന്‍ വീഡിയോ തയ്യാറാക്കല്‍ മത്സരം സംഘടിപ്പിക്കുന്നു. ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട് പരമാവധി 5 മിനുട്ട് ദൈര്‍ഘ്യമുള്ള അനിമേഷന്‍…
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഓഫീസുകൾ ശുചീകരിക്കുന്നതിന്റെ രണ്ടാംഘട്ട പരിപാടി സിവിൽസ്റ്റേഷനിൽ പ്രീ റിക്രൂട്ട്മെൻറ് ട്രെയിനിങ് സെന്റർ (പി. ആർ. ടി.സി) വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു. അജൈവമാലിന്യങ്ങൾ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നതിനെതിരെ…