മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു മാനന്തവാടി ഉപജില്ലാ കലോത്സവത്തിന് തൊണ്ടർനാട് എം.റ്റി.ഡി.എം.എച്ച്.എസ്.എസിൽ തിരിതെളിഞ്ഞു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പഠനത്തോടൊപ്പം അവരിലെ കലാ-കായിക…