മാമം പുഴ മാലിന്യ രഹിതമാക്കി സംരക്ഷിച്ച് ഗ്രാമീണ ആരോഗ്യ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാണിക്കല്‍ ഗ്രാമ പഞ്ചായത്ത്. ഇതിനായി അനുബന്ധ ജലസ്രോതസുകളെയെല്ലാം നവീകരിച്ച് സമീപത്ത് ആവര്‍ത്തന കൃഷി വ്യാപിപ്പിക്കുമെന്ന് മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം…