ഭാരതീയ നൃത്ത ദൃശ്യകലകളും സംസ്കാരവും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സ്പിക്മാകെ നോർത്ത് ചാപ്റ്റർ അവതരിപ്പിച്ച മണിപ്പൂരി നൃത്തം വിസ്മയ കാഴ്ചയായി. തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയപാഠത്തിന്റെ ഭാഗമായാണ് ഗവ.എം.യു.പി സ്കൂളിൽ നൃത്താവതരണവും…