ഡിസംബർ 25 മുതൽ 31 വരെ നടത്തുന്ന മാരാരി ഫെസ്റ്റിൻറെ പ്രാഥമിക ആലോചനായോഗം പി. പി ചിത്തരഞ്ജൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. ഫെസ്റ്റിനോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികൾ, ഫുഡ് ഫെസ്റ്റ്, വിനോദ പരിപാടികൾ തുടങ്ങിയവ…