വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ എല്ലാ കാണികള്‍ക്കും ആസ്വദിക്കാവുന്ന രീതിയിലാണ് എറണാകുളം മറൈന്‍ഡ്രൈവില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) വള്ളംകളി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ടി.ജെ വിനോദ് എംഎല്‍എ പറഞ്ഞു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മറൈന്‍ ഡ്രൈവിലെ മത്സര…