ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബധിര വിദ്യാര്‍ഥികള്‍ക്ക് നാലു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ വിവാഹപൂര്‍വ കൗണ്‍സലിങ് കോഴ്‌സിന് പുളിക്കല്‍ എബിലിറ്റിയില്‍ തുടക്കമായി. പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം…