സാംസ്‌കാരിക വകുപ്പിന് കീഴിൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ്/ യോഗ പരിശീലനം തുടങ്ങുന്നു. കളരിപ്പയറ്റ്/ യോഗ പരിശീലനത്തിന് പരീശീലകരെ നൽകുവാൻ താത്പര്യമുള്ള ഏജൻസികൾക്ക് അപേക്ഷിക്കാം. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നിന്ന് 500 രൂപ നൽകി…

ശാരീരികമായ അതിക്രമങ്ങളില്‍ നിന്നും സ്വയം പ്രതിരോധ സന്നദ്ധമാകാന്‍ യുവതികളെ പ്രാപ്തരാക്കുന്നതിനായി കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവതികള്‍ക്ക് സൗജന്യമായി മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലനം നല്‍കും. 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള കേരള…