രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കലക്ടറേറ്റിലെ ഗാന്ധിസ്മൃതി മണ്ഡപത്തിൽ ജില്ലാ കലക്ടർ വി.ആർ വിനോദിൻ്റെ നേതൃത്വത്തിൽ  മാല ചാർത്തുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. സർവ്വമത പ്രാർത്ഥനയ്ക്ക് വി.എൻ ഹരിദാസ്, അബ്ദുൽ ലത്തീഫ്, പി. ജോസ്…

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 76-ാം രക്തസാക്ഷിദിനത്തിൽ നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുളള മഹാത്മാഗാന്ധി പ്രതിമയിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ രജിസ്ട്രേഷൻ, മ്യൂസിയം, ആർക്കിയോളജി വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, നിയമസഭാ…

രക്ഷസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി മുഖ്യമന്ത്രി പൊലീസ് സേനാവിഭാഗത്തിന്റെ അഭിവാദ്യം സ്വീകരിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന…

ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ പബ്ലിക്കേഷൻസ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് ,കൊല്ലം കോർപറേഷൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുകത അഭിമുഖ്യത്തിൽ മഹത്മഗാന്ധിയുടെ 76 മത് സമാധി ദിനത്തോട് അനുബന്ധിച്ചുള്ള രക്തസാക്ഷിത്വ ദിനം ആചരിച്ചു .…