മാത്ത് മാജിക് വിദ്യാഭ്യാസ പദ്ധതിക്ക് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ തുടക്കമായി. വിദ്യാർത്ഥികളിൽ ഗണിത യുക്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ഡലത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. മാത്ത് മാജിക് വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും കാനത്തിൽ…