ചോദ്യങ്ങളും ഉപചോദ്യങ്ങളും ശ്രദ്ധക്ഷണിക്കലും മന്ത്രിമാരുടെ മറുപടികളും സ്പീക്കറുടെ റൂളിംഗുമൊക്കെയായി ചടുലമായി വിദ്യാർത്ഥികളുടെ മാതൃകാ നിയമസഭ. കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ മന്ദിരത്തിൽ നടത്തിയ വിദ്യാർത്ഥികളുടെ മാതൃക നിയമസഭ പ്രതിഷേധത്തിനും വാക്ക്ഔട്ടിനും…
