മായമില്ലാത്ത രുചിയേറും മീനുകള്‍ വേണോ..? പോരൂ മത്സ്യാരണ്യകത്തിലേക്ക്. ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തില്‍ വളരുന്ന മീനിന് ആവശ്യക്കാരേറെ. കട്‌ല, ഗോള്‍ഡ് ഫിഷ്, റോഹു, സിലോപിയ, തുടങ്ങിയവയാണ് പ്രധാനമായും ലഭിക്കുന്ന മീനുകള്‍. പദ്ധതി ആരംഭിച്ച് അഞ്ചു വര്‍ഷമായപ്പോഴേക്കും…