ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്ക് ഓഫീസ് പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. 2023ലാണ് നഗരമധ്യത്തിലെ ബുദ്ധ ജംഗ്ഷനിൽ പുതിയ താലൂക്ക് ഓഫീസ് കെട്ടിടനിർമാണം ആരംഭിച്ചത്. മൂന്ന് നിലകളിലായി 11,717 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം…