മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്. പൊതുനിരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക ലക്ഷ്യമിട്ട് മുട്ടികുളങ്ങര ക്യാമ്പ് മുതല്‍ താണാവ് വരെയാണ് ശുചീകരണം നടത്തിയത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍…