കേരളത്തിൽ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-21 അധ്യയന വർഷത്തെ എം.സി.എ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷനും സ്‌പെഷ്യൽ അലോട്ട്‌മെന്റും നടത്തുന്നു. റാങ്ക്‌ ലിസ്റ്റിൽ ഉൾപ്പെട്ട SC/ST വിഭാഗക്കാർക്ക് മാത്രമായി സെപ്റ്റംബർ 22നും ജനറൽ വിഭാഗക്കാർക്ക് (എല്ലാ വിഭാഗക്കാരും) 26…