തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും രണ്ട് മാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക് നാളെ (27) രാവിലെ 9.30 മണി മുതല്‍ സ്ഥാപനത്തില്‍…

ഇറച്ചി, മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർഷക കൂട്ടായ്മകൾ, കുടുംബശ്രീ, വിവിധ ഏജൻസികൾ എന്നിവയുമായി ചേർന്ന് വിശദമായ പദ്ധതികൾ തയ്യാറാക്കും. ഇറച്ചി, മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത…