തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും രണ്ട് മാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ക്ക് നാളെ (27) രാവിലെ 9.30 മണി മുതല്‍ സ്ഥാപനത്തില്‍ നേരിട്ടെത്തി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാം.