2024ലെ മീഡിയ / ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കുന്നതിന് ഓണ്‍ലൈനായി ഡിസംബര്‍ 11 വരെ അപേക്ഷിക്കാം. http://www.iiitmk.ac.in/iprd/login.php എന്ന പേജിലെത്തി അക്രഡിറ്റേഷന്‍ നമ്പരും പാസ്വേഡും ടൈപ്പ് ചെയ്താല്‍ നിലവിലുള്ള പ്രൊഫൈല്‍ പേജ് ലഭിക്കും. പാസ്വേഡ് ഓര്‍മയില്ലാത്തവര്‍…