പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പത്ര- ദ്യശ്യ-ശ്രവ്യ- സാമൂഹിക മാധ്യമങ്ങളിലെ വാര്‍ത്തകള്‍, പരസ്യ ചെലവുകള്‍ എന്നിവ നിരീക്ഷിക്കുന്നതിനായി ജില്ലാതല മാധ്യമ നിരീക്ഷക സമിതി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി,…