ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം 'പടവ് 2026' നോടനുബന്ധിച്ച് ക്ഷീര മേഖലയിലെ മാധ്യമ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിന് മാധ്യമ പ്രവർത്തകരുടെ സൃഷ്ടികൾക്കും പുരസ്‌കാരങ്ങൾ നൽകുന്നു. ക്ഷീര…
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്ക് മീഡിയ അവാർഡ് പ്രഖ്യാപിച്ചു. ദേശാഭിമാനിക്കും (അച്ചടി മാധ്യമം), റെഡ് എഫ്.എമ്മും (ശ്രവ്യ മാധ്യമം), അന്വേഷണം ഓൺലൈനും (ഓൺലൈൻ മാധ്യമം),…
അനന്തപുരിയിൽ സംഗീതത്തിന്റെ മധുരമഴപെയ്യിച്ച് ഷഹബാസ് അമൻ ഒരുക്കിയ സംഗീത സന്ധ്യ. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളുടേയും സംസ്ഥാന മാധ്യമ, ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളുടേയും സമർപ്പണ വേദിയിലാണ് എത്രകേട്ടാലും മതിവരാത്ത ഷഹബാസിന്റെ സംഗീതം മഴയായി പെയ്തിറങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി…
