* എൻട്രികൾ നൽകേണ്ടത് ഡിസംബർ 18 വരെ 30-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് അപേക്ഷിക്കേണ്ടത്. മികച്ച മാധ്യമ സ്ഥാപനങ്ങൾക്കും പുരസ്‌കാരം…
കേരള നിയമസഭ ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ അവാർഡുകൾക്കായി അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി നവംബർ 15 വരെ നീട്ടി. അവാർഡിന് പരിഗണിക്കേണ്ടുന്ന റിപ്പോർട്ടുകൾ/ പരിപാടികൾ https://mediaawards.niyamasabha.org വെബ്സൈറ്റ് മുഖേന അതിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഓൺലൈനായി സമർപ്പിക്കണം.
സംസ്ഥാന സർക്കാരിന്റെ 2022ലെ സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറൽ റിപ്പോർട്ടിംഗിൽ മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് സി.കെ. ശിവാനന്ദനാണ് അവാർഡ്. 'ഇങ്ങനെ ചെയ്യരുത്, ഈ മക്കളോട്' എന്ന വാർത്തയ്ക്കാണ് അവാർഡ്.…
