ഉപഭോക്തൃ തർക്ക പരിഹാരത്തിനായി കേരളത്തിൽ ആദ്യത്തെ മീഡിയേഷൻ സെൻറർ കെട്ടിടം തൃശ്ശൂരിൽ ഒരുങ്ങുന്നു.കോടതികളിൽ ഉപഭോക്തൃ തർക്ക വ്യവഹാരങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മധ്യസ്തതയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന മീഡിയേഷൻ സംവിധാനങ്ങൾക്ക് ജില്ലയിൽ കെട്ടിടം ഒരുക്കുന്നത്.പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും തുടർ നിർമ്മാണപ്രവൃത്തികളുടെ…