കോടതികളില്‍ കെട്ടികിടക്കുന്ന കേസുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം നടപ്പാക്കുന്ന മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍ 2.0 തര്‍ക്ക പരിഹാര പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ജനുവരി രണ്ടിന് ജില്ലയിൽ തുടക്കമാവും. സുപ്രീം…