കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി ഔഷധോദ്യാനം നിര്‍മ്മിച്ച് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്. പരിസ്ഥിതി പുനരുജ്ജീവനം എന്ന ആശയത്തിലൂന്നി വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിന്റെ ഹരിപുരം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ഔഷധോദ്യാനം…