മെഡിക്കൽ ടെക്നോളജി (മെഡ്ടെക്), മെഡിക്കൽ ഉപകരണ മേഖലകളിലെ സ്റ്റാർട്ടപ്പുകളേയും ഗവേഷകരേയും ഇന്നൊവേറ്റർമാരേയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിനു കീഴിലെ കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും (കെഎംടിസി) കേരള സ്റ്റാർട്ടപ്പ് മിഷനും ധാരണാപത്രത്തിൽ ഒപ്പിട്ടു. ടെക്നോപാർക്കിൽ നടന്ന ഇന്റർനെറ്റ്…