മുള്ളന്‍കൊല്ലി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച ലാബ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെത്തുന്നവര്‍ക്ക് ബ്ലഡ്-യൂറിന്‍ റൂട്ടീന്‍, ബ്ലഡ് ഷുഗര്‍, കൊളെസ്ട്രോള്‍, കരള്‍, വൃക്ക സംബന്ധമായ രക്ത പരിശോധനകള്‍, കഫ പരിശോധന, ഡെങ്കിപ്പനി, എലിപ്പനി,…