*അനന്തപുരിയെ കാത്തിരിക്കുന്നത് ഉത്സവരാവുകള്‍ * ഇരുന്നൂറ്റിയമ്പതോളം ശീതീകരിച്ച സ്റ്റാളുകള്‍, പ്രവേശനം സൗജന്യം സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കനക്കുന്നില്‍ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് അരങ്ങുണരാന്‍ ഇനി മൂന്ന് നാളുകള്‍…
രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം മെഗാ എക്സിബിഷന്‍ വയനാട് ജില്ലയില്‍ ഇന്ന് (ശനി) തുടങ്ങും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് മെയ് 13 വരെയാണ് എക്‌സിബിഷന്‍. മേയ് 7 വൈകീട്ട്…