ഓരോ മാസവും മൂവായിരത്തില്‍ അധികം പരാതികളാണ് വനിതാ കമ്മീഷന് മുന്നില്‍ എത്തുന്നതെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. എം.എസ് താര. പറഞ്ഞു. പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ പെണ്‍കുട്ടികള്‍ മുന്നോട്ട് വരുന്നത് നല്ല സൂചനയാണ്. അദാലത്തുകളില്‍ പരാതി…

സംസ്ഥാന വനിതാ കമ്മിഷന്‍ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വ്യാഴാഴ്ച നടത്തിയ മെഗാ അദാലത്തില്‍ 80 കേസുകള്‍ പരിഗണിച്ചു. 23 കേസുകള്‍ തീര്‍പ്പാക്കി. ആറ് കേസുകളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 23 കേസുകള്‍ അടുത്ത അദാലത്തിലേക്ക്…