കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ അവസരം. അംശദായമടച്ച് ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, രണ്ട് ഫോട്ടോ, യൂണിയന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷിക്കണം. ഫോണ്‍/വാട്ട്‌സ്ആപ് - 9746822396,…

മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ മഞ്ചേരിയിലെ ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിര്‍മ്മിക്കുന്ന റൈഫിള്‍ ക്ലബില്‍ പരിശീലനത്തിന് താല്‍പര്യമുള്ള സീനിയര്‍/ ജൂനിയര്‍/വ്യക്തികള്‍/സ്ഥാപനങ്ങള്‍/വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രത്യേകം അംഗത്വം നല്‍കുന്നു. ഇതിനായുള്ള അപേക്ഷ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍…

കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നഷ്ടപ്പെട്ട സ്വയം തൊഴിലാളികൾക്ക് അംഗത്വം പുതുക്കാൻ അവസരം നൽകുന്നു. 2021 ജനുവരി ഒന്നിന് 58 വയസ്സ് പൂർത്തിയാകാത്ത സ്വയംതൊഴിൽ (ഒറ്റത്തറി) അംഗങ്ങൾക്ക് കുടിശ്ശിക പിഴ സഹിതം അടച്ച്,…